September 7, 2022 9:30 am
ഡൽഹി: വാഹനാപകടത്തിൽ സൈറസ് മിസ്ത്രിയുടെ തലയ്ക്കും നെഞ്ചിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവമാണ് മരണത്തിന് വഴിവച്ചത്