അശോക് ലെയ്ലാൻഡിന്റെ ഡിസംബറിലെ മൊത്തം വിൽപ്പന 14 ശതമാനം ഉയർന്നുJanuary 1, 2021 6:25 pmമുംബൈ: ഇന്ത്യൻ വാഹന നിർമാതാക്കളായ അശോക് ലെയ്ലാൻഡിന്റെ ഓഹരികൾ 4.2 ശതമാനം ഉയർന്ന് ബി എസ് ഇയിൽ 99.45 രൂപയിലെത്തി.