പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് ജയാ ബച്ചന്‍
December 21, 2021 6:45 pm

ന്യൂഡല്‍ഹി: യുപിയില്‍ തന്റെ പാര്‍ട്ടി നേതാക്കളെ ലക്ഷ്യവെച്ചുള്ള ആദായ വകുപ്പിന്റെ പരിശോധനയ്‌ക്കെതിരെ സമാജ് വാദി പാര്‍ട്ടി എംപി ജയാ ബച്ചന്‍.