Man shot ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവച്ചു കൊന്നു
July 17, 2019 8:31 am

ഫൈസാബാദ്: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവച്ചു കൊന്നു. ഫൈസാബാദ് കനക്പുര്‍ സ്വദേശിയായ അഖിലേഷ് യാദവ്(30) ആണു