പ്രശസ്‍ത കന്നഡ താരം സമ്പത്ത് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
April 24, 2023 3:01 pm

പ്രശസ്‍ത കന്നഡ താരം സമ്പത്ത് ജെ റാം അന്തരിച്ചു. സമ്പത്തിനെ സ്വന്തം വസതിയില്‍ ശനിയാഴ്‍ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടൻ