ഒടുവിൽ ‘ഒളിവിലെ’ വി.ഐ.പിയും പുറത്ത്, ‘ഇക്ക’ എങ്ങനെ ശരത് ആവുമെന്ന് !
January 26, 2022 11:20 am

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വെളിപ്പെടുത്തലില്‍ പറയുന്ന വിഐപി താന്‍ അല്ലെന്ന് ശരത് ജി നായര്‍.