‘ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്നത് ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ല’, സര്‍വ് ബ്രാഹ്മിന്‍ മഹാസഭ
November 8, 2017 7:48 pm

മുംബൈ: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതി റിലീസ് ചെയ്യുന്നതിനെതിരേ ബ്രാഹ്മണ സംഘടനയായ സര്‍വ് ബ്രാഹ്മിന്‍ മഹാസഭ. ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്നത്