പൊങ്കാല . . . എടുക്കുന്നത് വലിയ റിസ്ക്ക്, തുറന്ന് പറഞ്ഞ് വൈശാഖൻ
March 8, 2020 11:35 pm

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടും ആറ്റുകാല്‍ പൊങ്കാലയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിനെ രൂക്ഷമായി എതിര്‍ത്ത് എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി.