മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്കില്‍ 0.15 ശതമാനമാണ് കുറവ് വരുത്തിയത്.
ന്യൂഡല്‍ഹി: പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും എടിഎം സേവനങ്ങള്‍ക്കുമുള്ള സര്‍വീസ് ചാര്‍ജ് എസ്ബിഐ കൂട്ടി. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 20
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലബാങ്കായ എസ്ബിടിയുടെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും. എസ്ബിടിഎസ്ബിഐ ലയനം നാളെ മുതല്‍ പ്രാവര്‍ത്തികമാകുന്നതോടെ ഇനി
എസ്ബിഐയുടെ കോര്‍പ്പറേറ്റ്, റീട്ടെയ്ല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് ടിക്കറ്റുകളില്‍ ഡിസ്‌കൗണ്ട്. ബിസിനസ് ക്ലാസ് ടിക്കറ്റുകളില്‍ 15 ശതമാനവും ഇക്കണോമി
റിയല്‍ എസ്റ്റേറ്റിനു മാത്രമായി പ്രത്യേക വിഭാഗമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ലാഭക്ഷമത വര്‍ധിപ്പിക്കാനും, കിട്ടാക്കടത്തിന്റെ തോതു കുറയ്ക്കാനും പ്രത്യേക
മുംബൈ: സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നില നിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കുന്ന നടപടിക്ക് വിശദീകരണവുമായ് എസ്ബിഐ. പിഴ ഈടാക്കുന്നത് പുന
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി എസ്.ബി.ഐ. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ 9.6 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് എന്നാല്‍
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ ഇനിമുതല്‍ പിഴ കൊടുകേണ്ടിവരും. സേവിങ്‌സ്
ന്യൂഡല്‍ഹി: എസ്ബിഐയില്‍ അസോസിയേറ്റ് ചെയ്തിട്ടുള്ള എസ്.ബി.ടി. ഉള്‍പ്പെടെയുള്ള അഞ്ച് ബാങ്കുകളുടെ ലയനം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. എസ്.ബി.ടി.ക്ക് (സ്റ്റേറ്റ്
തിരുവനന്തപുരം ബാങ്കുകളുടെ ലയനം പൂര്‍ത്തിയാകുന്നതോടെ എസ്ബിഐയുടെയും അനുബന്ധ ബാങ്കുകളുടെയും 122 പ്രധാന ഓഫീസ് അടച്ചുപൂട്ടും. ഇതില്‍ 21 എണ്ണം കേരളത്തിലാണ്.