2012ല്‍ ആരാണ് ഭരിച്ചിരുന്നത്? പട്ടികജാതി നിയമത്തില്‍ കോണ്‍ഗ്രസിനെ കുത്തി കേന്ദ്രം
February 10, 2020 6:19 pm

നിയമനങ്ങളില്‍ സംസ്ഥാനങ്ങള്‍ സംവരണം പാലിക്കേണ്ടെന്നും, പ്രൊമോഷനില്‍ സംവരണം അവകാശപ്പെടുന്നത് അടിസ്ഥാന അവകാശമല്ലെന്നുമുള്ള സുപ്രീംകോടതിയുടെ വിധിയില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് കേന്ദ്രമന്ത്രി