മധു കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി എസ് സി- എസ് ടി കോടതി
August 20, 2022 12:01 pm

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ 12 പ്രതികളുടെയും ജാമ്യമാണ് മണ്ണാർക്കാട് എസ്‍സി-എസ്‍ടി കോടതി റദ്ദാക്കിയത്.