accident കാസര്‍ഗോഡ് കളനാട് ബസ് സ്‌കൂട്ടറിലിടിച്ച് അപകടം ; സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു
December 4, 2018 9:27 am

കാസര്‍ഗോഡ്: കളനാട് ബസ് സ്‌കൂട്ടറിലിടിച്ച് അപകടം. സംഭവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ജാന്‍ഫിഷാനാണ്