ആന്റിവെനം നല്‍കിയില്ല; 4 ആശുപത്രികളില്‍ ഗുരുതര വീഴ്ച്ച; അന്വേഷണം തുടങ്ങി
November 21, 2019 5:29 pm

വയനാട്: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ അടിയന്തര ചികിത്സ നല്‍കുന്നതില്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ ഗുരുതര

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: ഒവറോള്‍ ചാമ്പ്യന്‍ഷിപ്പ് ആര്‍ക്ക്? ഇന്നറിയാം
November 19, 2019 10:34 am

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് കാലാശം. ഓവറോള്‍ സ്‌കൂള്‍ ചാംപ്യന്‍ഷിപ്പ് ആര് നേടും എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം മതി.

സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് മുന്നില്‍
November 18, 2019 9:49 am

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാട് മുന്നില്‍. ഇപ്പോള്‍ 87.33 പോയിന്റുമായാണ് പാലക്കാടുള്ളത്. 44 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഉള്ള സ്‌കോര്‍

ഉച്ചഭക്ഷണത്തിനായി ഓടുന്നതിനിടെ സാമ്പാര്‍ പാത്രത്തില്‍ വീണു; നാലു വയസ്സുകാരന് ദാരുണാന്ത്യം
November 16, 2019 10:06 am

കുര്‍ണൂല്‍: ഉച്ചഭക്ഷണത്തിനായി ഓടുന്നതിനിടെ യു.കെ.ജി വിദ്യാര്‍ത്ഥി സാമ്പാര്‍ പാത്രത്തില്‍ വീണ് പൊള്ളലേറ്റ് മരിച്ചു. ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക് ; അധ്യാപകര്‍ക്കും നിയന്ത്രണങ്ങള്‍
November 5, 2019 1:05 am

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. അധ്യാപകര്‍ ജോലി

വിനീതിന്റെ നൃത്തഗൃഹം: ഉദ്ഘാടനം നിര്‍വഹിച്ച് ഡോ. പദ്മ സുബ്രഹ്മണ്യം
November 4, 2019 6:20 pm

നടന്‍ വിനീതിന്റെ നൃത്ത വിദ്യാലയത്തിന് തൃപ്പൂണിത്തുറ നോര്‍ത്ത് എരൂരില്‍ തുടക്കമായി. ‘നൃത്തഗൃഹം’ എന്ന് പേരിട്ട വിദ്യാലയത്തിന്റെ ഉദ്ഘാടനം ഡോ. പദ്മ

ക​ന​ത്ത മ​ഴ; കാ​സ​ര്‍​ഗോഡ് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി
October 25, 2019 10:22 pm

കാസര്‍ഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി; ജാഗ്രതാ നിര്‍ദ്ദേശം
October 21, 2019 8:23 am

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം,

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
October 16, 2019 11:53 pm

കൊച്ചി : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്

ഏഴാം ക്ലാസില്‍ പൊതുപരീക്ഷ ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക വിദ്യാഭ്യാസവകുപ്പ്
October 6, 2019 10:38 am

കര്‍ണാടക : ഈ അധ്യയന വര്‍ഷം മുതല്‍ ഏഴാം ക്ലാസില്‍ പൊതുപരീക്ഷ ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക വിദ്യാഭ്യാസവകുപ്പ്. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്താനാണ്

Page 19 of 31 1 16 17 18 19 20 21 22 31