വെടിവയ്പ് തുടരുന്നു, ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം
July 20, 2017 6:46 am

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുന്ന സാഹചര്യത്തില്‍ ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം. 25-ല്‍ അധികം സ്‌കൂളുകള്‍ അടച്ചിടാനാണ്

സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പഠിപ്പിക്കും
June 14, 2017 8:46 pm

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ശരീരത്തിന്റെ സന്തുലനമാണ്

അമേരിക്കയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനിയോട് ഹിജാബ് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതായി പരാതി
June 8, 2017 11:08 am

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മിനിസോട്ട നഗരത്തിലെ ആപ്പിള്‍ വാലി സ്‌കൂളിലെ മുസ്ലീം വിദ്യാര്‍ത്ഥിനിയോട് ഹിജാബ് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതായി പരാതി. വിദ്യാര്‍ത്ഥിനിയുടെ

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും; കു​ട്ടി​ക​ൾ സ്കൂ​ളി​ലേ​ക്ക്
June 1, 2017 8:39 am

തി​രു​വ​ന​ന്ത​പു​രം: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ഇ​ന്ന് തുടങ്ങും. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ

bomb attack ബോംബ് ഭീഷണിയെ തുടർന്ന് ഇറ്റലിയിൽ സ്കൂൾ ഒഴിപ്പിച്ചു
May 26, 2017 6:40 am

റോം: ഇറ്റലിയിൽ സ്കൂൾ ബോംബ് ഭീഷണിയെത്തുടർന്ന് ഒഴിപ്പിച്ചു. കിഴക്കൻ ഇറ്റലിയിലെ റ്റെറാമോ നഗരത്തിലുള്ള ഐൻസ്റ്റീൻ സയന്‍റിഫിക് സ്കൂളാണ് ഒഴിപ്പിച്ചത്. കെട്ടിടത്തിനുള്ളിൽ

സ്‌കൂളിലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി; 27 കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ
May 15, 2017 10:14 pm

ബി​ഹാ​ർ: ബി​ഹാ​റി​ലെ ജ​മു​യി​യി​ല്‍ സ്‌കൂളില്‍ ഉച്ചയ്ക്കു വിളമ്പിയ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട 27 കു​ട്ടി​ക​ൾ

തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ സ്‌കൂളിനു സമീപം ബോംബ് സ്‌ഫോടനം
May 8, 2017 2:45 pm

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഗേള്‍സ് സ്‌കൂളിനു സമീപത്ത് ബോംബ് സ്‌ഫോടനം. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റിട്ടില്ലെന്നാണു

ബിഹാറിലെ സ്‌കൂളില്‍ സ്‌ഫോടനം ; മൂന്ന് വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു
April 29, 2017 3:10 pm

പാറ്റ്‌ന: ബിഹാറിലെ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. ശനിയാഴ്ച രാവിലെ ബിഹാറിലെ പാറ്റ്‌നയിലുള്ള ഉര്‍ദു കന്യാ മിഡില്‍ സ്‌കൂളിലാണ്

crime റഷ്യയിലെ സ്‌കൂളില്‍ ഗ്രനേഡ് അപകടം: ഒരു കുട്ടി മരിച്ചു; 11 പേര്‍ക്ക് പരിക്കേറ്റു
April 25, 2017 9:39 am

മോസ്‌കോ: റഷ്യയിലെ സ്‌കൂളില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. റഷ്യയിലെ ദഗെസ്ഥാനിലെ സ്‌കൂളിലാണ്

school cbse
April 21, 2017 11:32 am

ന്യൂഡല്‍ഹി: സ്‌കൂള്‍ നടത്തുന്നത് സാമൂഹിക സേവനമാണെന്നും കച്ചവടമല്ലെന്നും മാനേജ്‌മെന്റുകളോട് സി.ബി.എസ്.ഇ . ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് അല്ലാതെ കച്ചവടം നടത്തുകയല്ല

Page 28 of 31 1 25 26 27 28 29 30 31