സയൻസ് ഫിക്ഷൻ ചിത്രവുമായി ശിവകാര്‍ത്തികേയൻ; ‘അയലാൻ’ റിലീസ് തീയതി പുറത്ത്
April 24, 2023 5:43 pm

‘അയലാൻ’ എന്ന ചിത്രം ശിവകാര്‍ത്തികേയൻ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ‘അയലാൻ’ ദീപാവലിക്ക് തിയറ്റര്‍ റിലീസായിരിക്കും എന്ന് ഔദ്യോഗികമായി ശിവകാര്‍ത്തികേയൻ