സെക്കണ്ട് ജനറേഷന്‍ എംഐ എഐ സ്മാര്‍ട്ട് സ്പീക്കര്‍ ചൈനയില്‍ അവതരിപ്പിച്ചു. എംഐ എഐ സ്മാര്‍ട്ട് സ്പീക്കര്‍ (സെക്കണ്ട് ജനറേഷന്‍) ഡെയ്സി-ചെയിനിംഗിനെ
ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്സ് പുതുതലമുറ ഗോസ്റ്റിനെ വിപണിയിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ ഭാഗമായി അണിയറയില്‍ ഒരുങ്ങുന്ന മോഡലിന്റെ
ഹ്യുണ്ടായിയുടെ എസ്യുവി വാഹനമായ ക്രെറ്റയുടെ രണ്ടാംതലമുറ ഇന്ന് മുതല്‍ വിപണിയില്‍. ഡല്‍ഹി ഓട്ടോ എക്സ്പോയിലായിരുന്നു ക്രെറ്റയുടെ രണ്ടാം തലമുറയെ പ്രദര്‍ശിപ്പിച്ചത്.
ഹ്യൂണ്ടായിയുടെ എസ്‌യുവി വാഹനമായ ക്രെറ്റയുടെ രണ്ടാം തലമുറ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. ഹ്യൂണ്ടായിയുടെ വാഹനങ്ങള്‍ ഒരേ ഡിസൈനിലേയ്ക്ക് മാറുന്നു
ബ്രിയോ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള സ്മോള്‍ RS കോണ്‍സെപ്റ്റിനെ ആധാരമാക്കി സ്റ്റാന്‍ഡേര്‍ഡ്, RS എന്നിങ്ങനെ രണ്ടുവകഭേദങ്ങളെ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട.
ഇന്ത്യയില്‍ വീണ്ടും ശക്തമാവാന്‍ ഔഡി വരുന്നു. രണ്ടാം തലമുറയായ A5 തരംഗവുമായാണ് ഇത്തവണ ഔഡി നിരത്തിലിറങ്ങുക. അരങ്ങേറ്റത്തിനു മുമ്പ് തന്നെ