സുരക്ഷാ പ്രശ്‌നം; അസ്ട്രാസെനെക്ക വാക്‌സിൻ കയറ്റുമതി ചെയ്യില്ലെന്ന് യുഎസ്
April 30, 2021 3:15 pm

വാഷിങ്ടൺ: മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അസ്ട്രാസെനെക്കയുടെ കൊവിഡ് വാക്‌സിന് അനുമതി നൽകില്ലെന്ന്