selfy-banned സൗദിയില്‍ പൊതുസ്ഥലങ്ങളിലെ വീഡിയോ എടുക്കലും, സെല്‍ഫിയും വിലക്കി
February 6, 2018 10:48 am

സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളിലും റോഡുകളിലും വീഡിയോ ചിത്രീകരിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. നിയമ ലംഘകര്‍ക്കെതിരേ 10,000 റിയാല്‍ വരെ പിഴചുമത്തുമെന്ന്