മേയ് മാസത്തില്‍ 18,539 വാഹനങ്ങള്‍ നിരത്തിലെത്തിച്ച് മാരുതി
June 2, 2020 9:10 am

ലോക്ക്ഡൗണിനുശേഷം ഇന്ത്യയിലെ വാഹന വിപണിയില്‍ നേട്ടമുണ്ടാക്കി മാരുതിയുടെ മേയ് മാസത്തെ വില്‍പ്പന. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകളുടെ അടിസ്ഥാനത്തില്‍ വില്‍പ്പന ആരംഭിച്ച