സെന്‍സെക്സ് 291 പോയന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം
May 6, 2020 10:15 am

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 291 പോയന്റ് താഴ്ന്ന് 31169ലും നിഫ്റ്റി 85 പോയന്റ് നഷ്ടത്തില്‍ 9122ലുമാണ്