രാജ്യത്ത് മുസ്ലിം ഇല്ലെങ്കില്‍ ഹിന്ദുക്കള്‍ വിവിധ ജാതികളായി പിരിയും
March 1, 2020 8:33 pm

ന്യൂഡല്‍ഹി: മുസ്ലിംങ്ങള്‍ ഉള്ളത് കൊണ്ടാണ് ഹിന്ദുക്കള്‍ ഹിന്ദുക്കളായി തുടരുന്നത്, ഇല്ലെങ്കില്‍ ഹിന്ദുക്കള്‍ ഉണ്ടാകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.