നിരപരാധികളെ പ്രതിയാക്കിയാല്‍ അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്ന് ഹൈക്കോടതി
December 10, 2019 2:16 pm

കൊച്ചി: നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്ന് ഹൈക്കോടതി. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍