ചരിത്രബോധമില്ലാത്ത മുസ്ലീം ലീഗ് നേതാവ് വെട്ടിലായി
December 8, 2022 5:12 pm

മാതൃഭൂമി പ്രൈം ടൈം ചർച്ചയിൽ ചെഗുവേരയെ ഭീരുവെന്നും , ആത്മഹത്യ ചെയ്തവനെന്നും വിശേഷിപ്പിച്ച മുസ്ലീം ലീഗ് നേതാവ് സ്വയം പരിഹാസ്യനായി.