Shiv sena against BJP പരീക്കറിന്റെ ചാരം തണുക്കുന്നത് വരെയെങ്കിലും കാക്കാമായിരുന്നു; ബിജെപിക്കെതിരെ ശിവസേന
March 20, 2019 5:33 pm

മുംബൈ: മനോഹര്‍പരീക്കറുടെ മരണത്തിന് തൊട്ടുപിന്നാലെ തിടുക്കപ്പെട്ട് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ബിജെപിയുടെ നടപടിയെ വിമര്‍ശിച്ച് ശിവസേന രംഗത്ത്. അധികാരത്തിനു വേണ്ടിയുള്ള നാണംകെട്ട