കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല
June 16, 2022 5:41 pm

കോഴിക്കോട്: കോഴിക്കോട് മായനാട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് വയറിളക്കവും പനിയും മൂലം കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ

പാലക്കാട് ജില്ലയിൽ രണ്ട് പേര്‍ക്ക് ഷിഗല്ല
June 6, 2022 5:39 pm

പാലക്കാട്: പാലക്കാട് ജില്ലയിൽ രണ്ട് പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. മണ്ണാർക്കാട് അലനല്ലൂരിലും ഒറ്റപ്പാലം ലക്കിടിയിലുമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കം ഉണ്ടായപ്പോൾ

തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല
May 26, 2022 1:08 pm

തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗം കണ്ടെത്തിയത്. വയറിളക്കം,

ഷിഗല്ല ആശങ്ക; കാസർകോട് ജാഗ്രതാ നടപടികൾ ശക്തമാക്കി
May 4, 2022 9:20 am

കാസർകോട്: കാസർകോട് നാലുകുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി. ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേൽക്കാൻ

ഷിഗല്ലെ; പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി, ആശങ്ക വേണ്ടെന്ന് ആരോഗ്യ പ്രവർത്തകർ
April 28, 2022 2:32 pm

കോഴിക്കോട്: ഷിഗല്ലെ രോഗം റിപ്പോർട്ട് ചെയ്ത കോഴിക്കോട് എരഞ്ഞിക്കൽ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലയിൽ നിലവിൽ ഒരാളിലാണ്

കേരളത്തില്‍ നിലവില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
February 21, 2022 2:29 pm

തിരുവനന്തപുരം: കേരളത്തില്‍ നിലവില്‍ ഷിഗല്ല സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഷിഗല്ല പടരാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ട്; മലപ്പുറം ഡി എം ഒ ഡോ.ആര്‍.രേണുക
February 20, 2022 1:37 pm

മലപ്പുറം:ഷിഗല്ലയില്‍ മലപ്പുറത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മറ്റാര്‍ക്കും

മലപ്പുറത്ത് ഏഴ് വയസുകാരന്റെ മരണം ഷിഗല്ലയെന്ന് സംശയം
February 19, 2022 7:04 pm

മലപ്പുറം: മലപ്പുറത്ത് ഏഴു വയസുകാരന്‍ മരിച്ച സംഭവം ഷിഗല്ല മൂലമെന്ന് സംശയം. മലപ്പുറം പുത്തനത്താണി സ്വദേശിയായ ഏഴു വയസുകാരനെ വയറിളക്കത്തെ

എറണാകുളത്ത് ഒൻപതു വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു
April 20, 2021 7:44 pm

എറണാകുളം: ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. എടത്തല കൊമ്പാറ സ്വദേശിയായ ഒൻപതു വയസ്സുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ

ഷിഗല്ല നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്
April 12, 2021 3:45 pm

വയനാട്: നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്ഥിരീകരിച്ച ഷിഗല്ല നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ആദിവാസി കോളനികളില്‍ ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് രോഗം പടരാന്‍ കാരണമായെന്നാണ്

Page 1 of 21 2