മുഖ്യമന്ത്രി ദേവേന്ദ്രനാഥ് ഫഡ്‌നാവിസിനെതിരെ ശിവസേന രംഗത്ത്. ഈയാഴ്ച രണ്ടാം തവണയാണ് ശിവസേനക്കാര്‍ ബിജെപി അധികാരത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദളിത്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെ പരിഹസിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ വിമര്‍ശനം. നമ്മുടെ പ്രധാനമന്ത്രി
മുംബൈ: പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മാനുഷി ചില്ലര്‍ ലോകസുന്ദരിപ്പട്ടം നേടിയത് മോദി സര്‍ക്കാര്‍ കാരണമാണെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍
മുംബൈ: ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കാണ് പ്രഥമ പരിഗണന ലഭിക്കേണ്ടതെന്നും ഇന്ത്യ ഹിന്ദു രാജ്യമാണെന്നും ശിവസേന. ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമാണ് ഒരു രാജ്യമില്ലാത്തത്.
മുംബൈ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു നടപടിയെന്നാണു സൂചന.
മുംബൈ: ശിവസേനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് രംഗത്ത്. മോദി തരംഗം മങ്ങിയെന്ന ശിവസേന
മുംബൈ : ദീപാവലി വന്നു പോകുമെന്നും രാജ്യത്തെ സാമ്പത്തിക പിന്നോക്കാവസ്ഥ എന്നു തീരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ശിവസേന. പാര്‍ട്ടി മുഖപത്രമായ
മുംബൈ : തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ ബിജെപി തുനിയേണ്ടെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ദസറ
മുംബൈ : ഐഎഎസ് പ്രൌഢിയില്‍ കേന്ദ്രമന്ത്രിസഭയിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന് തൊടുന്നതെല്ലാം പിഴക്കുകയാണെന്ന് ശിവസേന. വാവിട്ട വാക്ക് തിരിച്ചെടുക്കാന്‍ കഴിയാത്തതു കൊണ്ട്
മുംബൈ: ശിവസേനയുടെ ഒന്നാമത്തെ ശത്രു ബിജെപിയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. നിലവില്‍ എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണു ശിവസേന.