രാജിവച്ചില്ലെങ്കില്‍ നിങ്ങളെയും കുടുംബത്തെയും കൊല്ലും; യുഎസിലെ സിഖ് മേയര്‍ക്ക് വധഭീഷണി
October 19, 2023 2:41 pm

വാഷിംഗ്ടണ്‍: യുഎസിലെ ആദ്യ സിഖ് മേയറായ രവീന്ദര്‍ എസ്.ഭല്ലയ്ക്കും കുടുംബത്തിനും വധഭീഷണി.രാജിവച്ചില്ലെങ്കില്‍ തന്നെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ബുധനാഴ്ച