സിക്കിം, അസം എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്
July 12, 2019 11:16 am

ന്യൂഡല്‍ഹി: സിക്കിം, അസം, ബീഹാര്‍ തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.