തിരുവനന്തപുരം: ജനീകയ സമിതി സംവാദത്തില്‍ കെ റെയില്‍ പങ്കെടുക്കില്ല. ഏപ്രില്‍ 28 ന് കെ റെയില്‍ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നെന്നും
തിരുവനന്തപുരം: സിൽവർലൈനിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലിൽ മാറ്റം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കി
ആലപ്പുഴ: സില്‍വര്‍ ലൈനില്‍ അഴിമതി ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കമ്പനിയെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന്
കൊല്ലം: സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും ജനപിന്തുണയോടെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ല.
കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെയുള്ള പ്രതിഷേധത്തിനിടെ വൈദികനെതിരെയുള്ള പൊലീസ് നടപടിയില്‍ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി നേതാവ് മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്ത്. കേരളത്തിന്റെ അഭിമാന പദ്ധതിയായി
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. സില്‍വര്‍ ലൈനിനെതിരെ നടക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന് എതിരെ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. പദ്ധതിക്ക് എതിരെ കാര്‍ഷിക നിയമങ്ങള്‍ക്ക്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി ലഭിച്ചുവെന്നത് വ്യാജ പ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പദ്ധതിക്കല്ല സര്‍വേ നടത്താനാണ്
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പരിസ്ഥിതി അനുമതി അനിവാര്യമെന്ന് കേന്ദ്രം. അനുമതി വേണ്ടാത്ത പദ്ധതികളില്‍ സില്‍വര്‍ ലൈന്‍ വരില്ല. സില്‍വര്‍