July 4, 2022 6:40 am
ഡൽഹി: സമൂഹമാധ്യമ വിചാരണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ജഡ്ജി. വിധിന്യായങ്ങളുടെ പേരിൽ വ്യക്തിപരമായ ആക്രമണങ്ങൾ അപകടകരമായ സാഹചര്യമെന്ന് ജസ്റ്റിസ് ജെ.ബി.പർദിവാല.