December 27, 2020 8:43 pm
തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ മരുമകൻ പിടിച്ചു തള്ളിയ അമ്മായിഅമ്മ തലയിടിച്ച് വീണ് മരിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വെമ്പായത്താണ് സംഭവം.