ഷറപ്പോവയ്ക്ക് വീണ്ടും തിരിച്ചടി, പരിക്കിനെ തുടര്‍ന്ന് വിംബിള്‍ഡണില്‍ നിന്ന് പിന്‍മാറി
June 12, 2017 7:22 am

ലണ്ടന്‍: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്ക് വീണ്ടും തിരിച്ചടി. വരാനിരിക്കുന്ന വിംബിള്‍ഡണ്‍ ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തില്‍ നിന്ന് ഷറപ്പോവ