കോഴിക്കോട്: കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗണില്‍ കുടുങ്ങിയ മലയാളികളുമായി ന്യൂഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു തിരിച്ച രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍
ഉധംപൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടുങ്ങി കിടന്ന 1000 അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ശ്രമിക് പ്രത്യേക ട്രെയിന്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ മേയ് 15ന് പ്രത്യേക ട്രെയിനുമായി റെയില്‍വേ.
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസിന് അനുമതി നല്‍കി
കോഴിക്കോട്: ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഇന്ന് കോഴിക്കോട് നിന്ന് രണ്ട് ട്രെയിന്‍ പുറപ്പെടും.ബിഹാറിലേക്കും മധ്യപ്രദേശിലേക്കുമാണ് യാത്ര
കോഴിക്കോട്: ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഇന്ന് അഞ്ച് ട്രെയിനുകള്‍ പുറപ്പെടും.കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നാണ്
തിരുവനന്തപുരം ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഇന്ന് അഞ്ച് ട്രെയിനുകള്‍ പറപ്പെടും. തിരുവനന്തപുരം- റാഞ്ചി ട്രെയിന്‍ ഉച്ചയ്ക്ക് രണ്ടിന്
കൊച്ചി: ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിന്‍ അനുവദിച്ചു. ആദ്യ ട്രെയിന്‍ ആലുവയില്‍
ഹൈദരാബാദ്: ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ ആദ്യ ട്രെയിന്‍ തെലങ്കാനയില്‍ നിന്ന് ജര്‍ഖണ്ഡിലേയ്ക്ക് പുറപ്പെട്ടു. തെലങ്കാനയിലെ
മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനത്തിന് മുന്നോടിയായി ശിവസേനക്കാര്‍ പ്രത്യേക തീവണ്ടിയില്‍ ഉത്തര്‍പ്രദേശിലേക്ക്.മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സര്‍ക്കാര്‍