ഇസ്രായേല്‍ കമ്പനിയുമായുള്ള 3000 കോടിയുടെ മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കി
January 3, 2018 7:49 pm

ന്യൂഡല്‍ഹി: ഇസ്രായേലിലെ റാഫേല്‍ കമ്പനിയുമായുള്ള 3000 കോടിയുടെ മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കി. 1600 സ്പൈക്ക് മിസൈലുകള്‍ ഇസ്രായേലില്‍ നിന്ന്