ബിഹാറിലെ വ്യാജ മദ്യ ദുരന്തം; മരണസംഖ്യ 82 ആയി ഉയർന്നു, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും
December 17, 2022 9:32 pm

പാറ്റ്ന: ബിഹാറിലെ വ്യാജമദ്യ ​ദുരന്തത്തിൽ മരണം 82 ആയി. മദ്യദുരന്തത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ