ആലപ്പുഴ: ശബരിമല കേന്ദ്രീകരിച്ച് രാഷ്ട്രീയലാഭത്തിനായി ഗൂഢാലോചന നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍
തിരുവനന്തപുരം: ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തോടെ സംഘപരിവാര്‍ അജണ്ട പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അജണ്ട എന്തെന്ന് വ്യക്തമായെന്നും അവശേഷിക്കുക ഇടതു പക്ഷവും
തിരുവനന്തപുരം: ശബരിമലയില്‍ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് തെളിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ്സ് ബിജെപിയുടെ വലയില്‍ വീണിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ നിന്നു മാത്രമല്ല, സിപിഎമ്മില്‍ നിന്നും നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സംസ്ഥാന
പത്തനംതിട്ട: സംസ്ഥാനത്ത് അപ്രഖ്യാപിത യുദ്ധമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നും
കോഴിക്കോട്: കോടതിയലക്ഷ്യ കേസിനെ ഭയക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. വിധിയെ വിമര്‍ശിക്കുന്നത് ജനങ്ങളുടെ അവകാശമാണ്. താന്‍ തെറ്റൊന്നും
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമനിര്‍മ്മാണം
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി സമവായ ശ്രമത്തിന് പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍
തിരുവനന്തപുരം: താന്‍ വാദിച്ചാല്‍ ആടു പട്ടിയാകുമെന്ന ആത്മവിശ്വാസത്തോടെയാണോ ബഹുമാന്യനായ ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തിനു തയ്യാറെടുക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക്
പമ്പ: ശബരിമലയിലെ പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. നിലയ്ക്കലില്‍ ബിജെപി