സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പനി നിയന്ത്രണത്തില്‍ പൂര്‍ണ പരാജയം : ചെന്നിത്തല
June 28, 2017 2:46 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ പനി നിയന്ത്രണവിധേയമാക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ പനിമരണങ്ങളെ കുറിച്ച്