July 12, 2021 6:10 pm
കോഴിക്കോട് :കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓവുചാലില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. വാര്‍ഡ് 8 ന് പിറകിലായാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.