11 Dead At Rajasthan State-Run Home Including Children With Special Needs
April 29, 2016 9:37 am

ജയ്പൂര്‍: രാജസ്ഥാനില്‍ ഭിന്നശേഷിക്കാരായ 11 പേര്‍ മലിനജലം കുടിച്ച് മരിച്ചു. ഇവരില്‍ ഏഴുപേര്‍ കുട്ടികളാണ്. മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.