പറഞ്ഞ പരാമര്‍ശം തെറ്റാണ്, തിരുത്തുന്നു; ഗോവ പരാമര്‍ശത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി
May 19, 2020 7:52 pm

തിരുവനന്തപുരം: കൊവിഡിന് പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിലെ ചര്‍ച്ചയില്‍ ഗോവയെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം തെറ്റായി സംഭവിച്ചതാണെന്ന് ആരോഗ്യമന്ത്രി