മുംബൈ: സെന്‍സെക്‌സ് 480 പോയിന്റ് ഉയര്‍ന്ന് ദിനവ്യാപാരത്തിലെ ഉയര്‍ന്ന നിലവാരമായ 40,866 പോയന്റിലെത്തി. നിഫ്റ്റി 144 പോയിന്റ് ഉയര്‍ന്ന് 12,060
മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 200 ലേറെ പോയിന്റ് ഉയര്‍ന്ന് 40,561 പോയന്റിലും നിഫ്റ്റി 1,975 നിലവാരത്തിലുമാണ്
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 30 പോയിന്റ് നഷ്ടത്തില്‍ 40,542ലും നിഫ്റ്റി 22 പോയിന്റ് താഴ്ന്ന് 11,946ലുമാണ്
മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. സെന്‍സെക്സ് 32 പോയിന്റ് നേട്ടത്തില്‍ 40683ലും നിഫ്റ്റി 3 പോയിന്റ് നഷ്ടത്തില്‍ 11996ലുമാണ്
മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെന്‍സെക്സ് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 40,816.38 പോയന്റുവരെയെത്തി. നിഫ്റ്റിയും സമാനമായ
മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.സെന്‍സെക്സ് 155 പോയിന്റ് നേട്ടത്തില്‍ 40,624ലെത്തി. നിഫ്റ്റിയാകട്ടെ 41 പോയിന്റ് ഉയര്‍ന്ന് 11,981ലുമാണ് വ്യാപാരം
മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 185.51 പോയന്റ് നേട്ടത്തില്‍ 40,469.70ലും നിഫ്റ്റി 55.60 പോയന്റ് ഉയര്‍ന്ന്
മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 70 പോയിന്റ് ഉയര്‍ന്ന് 40,356 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തില്‍
മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 72 പോയന്റ് നഷ്ടത്തില്‍ 40,284ലും നിഫ്റ്റി 11,894ലിലുമാണ്
മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയിന്റ് ഉയര്‍ന്ന് 40,510ലും നിഫ്റ്റി 0.25 ശതമാനം നേട്ടത്തില്‍ 11,925ലുമാണ്