തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ഫെബ്രുവരി 16
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ തുറന്നടിച്ച് സാമൂഹ്യപ്രവര്‍ത്തത ദയാബായി. കേരളം ഭരിക്കുന്നത് മനുഷ്യരാണോ എന്ന് ദയാബായി കുറ്റപ്പെടുത്തി. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ്
തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചു ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴിലുടമകളും ചേര്‍ന്ന നടത്തുന്ന മോട്ടോര്‍ വാഹനപണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ
തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരത്തിലേക്ക്. ആരോഗ്യമേഖലയില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍
പാറ്റ്ന: ബിഹാറില്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നു. സമരത്തെ തുടര്‍ന്ന് മതിയായ ചികിത്സ ലഭിക്കാതെ 15 രോഗികള്‍ മരിച്ചു. പാറ്റ്ന സര്‍ക്കാര്‍
കോഴിക്കോട്: മുക്കത്തെ ഗെയില്‍ വിരുദ്ധ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. നവംബര്‍ 16 മുതല്‍ സമരം ശക്തമാക്കാനാണ് തീരുമാനം. പദ്ധതി
കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി ജീവനക്കാരുടെ സമരം തെക്കന്‍ ജില്ലകളിലെ ഇന്ധനനീക്കം പ്രതിസന്ധിയിലാക്കുന്നു. സമരം ആറാം ദിവസത്തിലേക്ക്
കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ സമരവേദിയില്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണു പോലീസ്
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പണിമുടക്ക്. ജിഎസ്ടി അപാകതകള്‍ പരിഹരിക്കുക, വാടക കുടിയാന്‍
ന്യൂഡല്‍ഹി: ഐ.എല്‍.ബി.എസ് ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തി വന്ന സമരം അവസാനിച്ചു. പിരിച്ചു വിട്ട അഞ്ച് നഴ്‌സ്മാരെ തിരിച്ചെടുക്കാമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പിന്മേലാണ്