mammootty മമ്മൂട്ടിക്കും സുല്‍ഫത്തിനും ഇന്ന് മുപ്പതിയൊമ്പതാം വിവാഹ വാര്‍ഷികം
May 6, 2018 6:44 pm

മെഗാസ്റ്റാര്‍ മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായിട്ട് ഇന്നേക്ക് മുപ്പതിയൊമ്പത് വര്‍ഷം തികയുന്നു. 1980 മെയ് ആറിനാണ് സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിത നായികയാകുന്നത്.