Sunjwan army camp attack സുന്‍ജുവാന്‍ ക്യാമ്പ് ആക്രമിച്ച തീവ്രവാദികള്‍ പാക്കിസ്ഥാനില്‍ നിന്നാണെന്ന് കരസേന
February 17, 2018 6:00 pm

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സുന്‍ജുവാന്‍ ക്യാമ്പ് ആക്രമിച്ച ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് കരസേന. കഴിഞ്ഞ ജൂണിലാണ് തീവ്രവാദികള്‍