January 28, 2022 4:47 pm
ഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള സംവരണവിഷയത്തില്‍ ഇടപെടാതെ സുപ്രീംകോടതി. പട്ടികവര്‍ഗ വിഭാഗത്തിന്റെ പ്രതിനിധ്യം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് കോടതിക്ക് അളവുകോല്‍ നിശ്ചയിക്കാനാകില്ല.

കോവിഡ് പശ്ചാത്തലത്തില്‍ യുപിഎസ്സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ നീട്ടിവെയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി. ഒക്ടോബര്‍ നാലിനാണ് സിവില്‍ സര്‍വീസ്