താടിക്കാരനില്ലാത്ത വിഷു, പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയട്ടെ: സുപ്രിയ
April 14, 2020 12:19 pm

കൊറോണ ഭീതിയ്ക്കിടയിലാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ ഈ വര്‍ഷത്തെ വിഷു. പലരും കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കുമ്പോള്‍ ഒന്നിച്ച് ആഘോഷിക്കാന്‍ പറ്റാത്തതിന്റെ വിഷമത്തിലാണ്