തൃശൂരിൽ ശസ്ത്രക്രിയയിൽ പിഴവ്; 14 കാരന്റെ വയറ്റിൽ സർജിക്കൽ ക്ലിപ്പ് കുടുങ്ങി: പരാതി
August 17, 2023 7:55 pm

തൃശ്ശൂർ: വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയക്കിടെ സർജിക്കൽ ക്ലിപ്പ് 14കാരന്റെ വയറിനുള്ളിൽ കുടുങ്ങി. തൃശ്ശൂർ ദയ ആശുപത്രിയിലെ