വാക്സിൻ എടുക്കാത്തതിനാൽ മുരളി വിജയിയെ തമിഴ്‌നാട് പരിഗണിക്കില്ല
November 13, 2021 6:20 pm

മുൻ ഇന്ത്യൻ ബാറ്റർ മുരളി വിജയ് കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതിനാൽ തമിഴ്നാട് താരത്തെ ടീമിലേക്ക് പരിഗണിക്കില്ല.