‘മന്‍മര്‍സിയാ’ന്റെ പുതിയ പോസ്റ്റര്‍; ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലേക്ക്
August 8, 2018 3:43 pm

അഭിഷേക് ബച്ചന്‍, തപ്‌സി പാനു, വിക്കി കൗശല്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന അനുരാഗ് കശ്യപ് ചിത്രം മന്‍മര്‍സിയാന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.