ഇലക്ട്രിക് വാഹനലോകത്ത് പുതു ചരിത്രം കുറിച്ച് ടാറ്റ എക്സ്പ്രസ് ടി ഇവി
June 7, 2022 9:20 am

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ ഓർഡർ സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. ഇലക്ട്രിക് റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ബ്ലൂസ്മാർട്ട് മൊബിലിറ്റിയിൽ നിന്നാണ്